ഇന്നും , .. പാതിമാത്രം പറഞ്ഞ് ... .മുഴുമിപ്പിക്കാതെ .. ,
നെടുവീര്‍പ്പാര്‍ന്ന ... നൊമ്പരങ്ങളുമായി ......
വിദൂരതയില്‍ ....ആരോടുമൊന്നും പറയാതെ.......
.. ഈ യാത്ര തുടരുകയാണ്....
കാരണം ...വളരെ....ആത്മാര്ഥമായി...
ഗൌരവമായി.....കണ്ട....പ്രണയത്തില്...
ഇന്നും...വിശ്വാസമുണ്ട്......നാളെ.........
എന്നെങ്കിലും നീ എല്ലാം മനസ്സിലാക്കും....
പിന്നെ....
അപ്പോഴും എനിക്ക് പറയാനുള്ളത്.....ഇതാണ്....
നിനക്കായ്... കുറിച്ചിട്ട....വരികള്‍ വായിക്കുമ്പോള്‍ ,
നീ കണ്ണീര് പൊഴിക്കരുത്...കാരണം....കടലാസ്സു താളുകളില്‍
ചോരയുടെ...മണമുണ്ടാകാം ......
എന്തെന്നാല്‍.....ആ വരികള് ഞാനെഴുതിയത് ,
എന്റെ.....രക്തം.....കൊണ്ടായിരുന്നു....
കൊഴിഞ്ഞു വീണ നാളിലെ... എന്‍റെ ,
പ്രണയ നോമ്പരങ്ങള്‍ക്ക് .നല്‍കുന്ന
ആത്മാര്ത്ഥ പ്രണയത്തിന്റെ.....സാകഷ്യ പത്രം......!!!
ഓര്‍മ്മകളുടെ മയില്‍ പീലി തുണ്ടുകളും ,
സൌഹൃദത്തിന്റെ വളപ്പൊട്ടുകളും ,
സ്നേഹത്തിന്റെയും കണ്ണുനീരിന്റെയും ,
നനവും നിറഞ്ഞ മനസിലെ മുത്തുച്ചിപ്പികള്‍ ........
പലപ്പൊഴും ഈ ചിപ്പികള്‍ ചെറു ചെപ്പുകളിലടച്ച്
ജിവിത വഴിത്താരയില്‍ ......
അവിടവിടെ ഉപേക്ഷിച്ചാണ് നമ്മുടെ യാത്ര.....
എകാന്ത നിമിഷങ്ങളില്‍ മനസിനെ -
ഓര്‍ മ്മയുടെ തീരങ്ങളില്‍ അലയാന്‍ വിടാറുണ്ട് നാം ....
ഈ സവാരിക്കിടയില്‍ പലപ്പൊഴും -
ഈ പഴയ ആ ഓര്‍മ്മച്ചെപ്പുകള്‍ നാം വീണ്ടെടുക്കാറില്ലെ..??/
നിന്നോടുള്ള എന്റെ പ്രണയം നിസ്വാര്ത്ഥമായിരിക്കും....
നിന്റെ ചിന്തകള്ക്കും സ്വപ്നങ്ങള്ക്കും
ഞാന്ഒരിക്കലും തടസമാവില്ല.....
ഒന്നും പ്രതീക്ഷിക്കാതെ ഞാന്നല്കുന്ന സ്നേഹത്തിനെ
ആളുകള്പരിഹസിച്ചേക്കാം.....
വിവാഹം എന്ന വ്യവസ്ത്ഥിതിക്ക്
ഈ പ്രണയത്തില്പ്രാധാന്യമേയില്ല ....
മനസ്സിന്‍റെ എല്ലാ നന്മകളുമായി
നിന്നെ ഞാന്‍ പ്രണയിക്കുന്നു .....
.തിരികെ തേടിയെത്തുന്നത് വെറുപ്പിന്റെ
കൂരമ്പുകളായാല്ലും ഞാന്‍ ഭയപ്പെടുകയില്ല ....
ഇന്നും....പാതിമാത്രം പറഞ്ഞ് ... .മുഴുമിപ്പിക്കാതെ.... നെടുവീര്‍പ്പാര്‍ന്ന ... നൊമ്പരങ്ങളുമായി...
വിദൂരതയില്‍ ....ആരോടുമൊന്നും പറയാതെ......... ഞാന്‍ ഈ യാത്ര തുടരുകയാണ് ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ