എല്ലാം ഇന്നലെ കഴിഞ്ഞ പോലെ...കളിച്ചും, ചിരിച്ചും, തമ്മില്‍ തല്ലിയും പരീക്ഷയുടെ തലേന്ന് പുസ്തകങ്ങളുമായി മല്ലിട്ടും...അങ്ങനെ കണ്ണീരിന്റെ നനവൂറുന്ന ഒരായിരം ഓര്‍മ്മകള്‍... എന്റെ ക്ലാസ്സ് മുറികള്‍ക്കും എന്റെ ഇരിപ്പിടങ്ങള്‍ക്കും ആ ഇടനാഴികള്‍ക്കും എന്നെക്കുറിച് ഒരുപാടു കഥകള്‍ പറയനുണ്ടായിരിക്കും...ഇനി കാണുമ്പോള്‍ പറയുവാന്‍ കരുതി വച്ചവ...ഇനിയെന്ന് ??

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ